calicut-university

 പരീക്ഷാഫലം

2018 ഡിസംബറിൽ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ എം.എസ്.സി ഫാഷൻ ആന്റ് ടെക്‌സ്‌റ്റൈൽ ഡിസൈനിംഗ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർ മൂല്യനിർണയത്തിന് 17 വരെ അപേക്ഷിക്കാം.

പുനർമൂല്യ നിർണയ ഫലം
അദീബെ ഫാസിൽ ഫൈനൽ, പ്രിലിമിനറി (സപ്ലിമെന്ററി) പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ.

ബി.എസ്.സി മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി മൂന്നാം വർഷം (മാർച്ച് 2018), രണ്ടാം വർഷം (ജൂൺ 2018) പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ.

ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടണം.