kuttimalu
കുട്ടിമാളു

ഫറോക്ക്: കരുവൻതിരുത്തി പരിവർത്തനയ്ക്ക് സമീപം നൊട്ടിൻതൊടിയിൽ മാട്ടുപുറത്ത് പരേതനായ പത്മനാഭന്റെ ഭാര്യ കുട്ടിമാളു (105) നിര്യാതയായി. മക്കൾ: വേലായുധൻ (റിട്ട. കേരള ടൈലറി), രാജു (റിട്ട. ദൂരദർശൻ), ഭാസ്കരൻ (റിട്ട. കെഎസ്ആർടിസി), പരേതനായ ബാലകൃഷ്ണൻ, ഗംഗാധരൻ(കെഎസ്ഇബി). മരുമക്കൾ: ശോഭന, വിജയലക്ഷ്മി (റിട്ട. അദ്ധ്യാപിക, വെനേർനി സ്കൂൾ), ഷൈലജ, ശാന്തകുമാരി (പ്രിൻസിപ്പൽ കോ ഓപ്പറേറ്റീവ് ട്രെയ്നിംഗ് സെന്റർ, നെടുങ്കണ്ടം), അജിത (സീനിയർ അസിസ്റ്റന്റ് കെഎസ്ഇബി നല്ലളം). സഞ്ചയനം വെള്ളിയാഴ്ച.