എടക്കാട്: കണ്ണങ്ങാടത്ത് (നാരായണീയാലയം) പരേതനായ ചന്ദ്രഹാസന്റെ (റിട്ട. റബ്ബർ ബോർഡ്) ഭാര്യ ചന്ദ്രമതി (69) നിര്യാതയായി. മക്കൾ: വിവേകാനന്ദൻ, നിർമ്മല,ദീപ,വിദ്യാനന്ദൻ,വിനയാന്ദൻ, സിന്ധു. മരുമക്കൾ: ശശിധരൻ (റെയിൽവേ), പ്രദീപൻ (വേളൂർ), സതീഷ് (പാലത്ത്), ബിന്ദു, രേഷ്മ. സഹോദരങ്ങൾ: പരേതനായ വാസു, പവിത്രൻ, ലോഹിതാക്ഷൻ, പ്രിമൻ,സാവിത്രി. സഞ്ചയനം വെള്ളിയാഴ്ച.