savithri
സാവിത്രി

കോഴിക്കോട്: പരേതനായ വെങ്കളത്ത് രാഘവന്റെ ഭാര്യ സാവിത്രി (85) നിര്യാതയായി. മക്കൾ: ശശിധരൻ (അബുദാബി), ഉഷാരത്നം, സുഷമ, മീറ,റീന,രാധാറാണി, ഡോ. സജീവ് (മുംബൈ). മരുമക്കൾ: പ്രസന്നാക്ഷി (പട്ടേരി), ത്യാഗി (കാലിക്കറ്റ് യുണൈറ്റഡ് ബാങ്ക് കക്കോടി), പരേതനായ ഹർഷൻ, കാളൂർ സേതുമാധവൻ, കൃഷ്ണകുമാർ (അബുദാബി), ഇ.വി അജിത്ത്കുമാർ, മിനി (മാഹി). ശവസംസ്കാരം ഇന്ന് കാലത്ത് പത്തു മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ.