കോഴിക്കോട്: കാരപറമ്പ് 'പ്രഭ'യിൽ ജി.ഒ. ഭാർഗവി (68) നിര്യാതയായി. സെൻട്രൽ എക്‌സൈസ് ആൻഡ് കസ്റ്റംസിൽ റിട്ട. സൂപ്രണ്ടാണ്. ഭർത്താവ്: സി.പത്മനാഭൻ നമ്പ്യാർ (റിട്ട. റെയിൽവേ സ്‌റ്റേഷൻ മാസ്റ്റർ). മക്കൾ: ബിന്ദു (അദ്ധ്യാപിക, എ.കെ.കെ.ആർ. ഹയർ സെക്കൻഡറി സ്‌കൂൾ ചേളന്നൂർ), സിന്ധു (യു.എസ്.എ), പരേതനായ സൂരജ്. മരുമക്കൾ: സായിനാഥ് (അഡ്വക്കറ്റ്, കോഴിക്കോട്), ഗിരീഷ് (യു.എസ്.എ), വന്ദന (കാനഡ). സഹോദരങ്ങൾ: രാമചന്ദ്രൻ നമ്പ്യാർ, സഹദേവൻ നമ്പ്യാർ, ചന്ദ്രവല്ലി. സംസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ 11ന് പുതിയപാലം ശ്മശാനത്തിൽ.