ചേവരമ്പലം: വൃന്ദാവൻ കോളനിക്ക് സമീപം പരേതനായ പൂളാം മീത്തൽ സാമിക്കുട്ടിയുടെ ഭാര്യ കളത്തുമ്മാരത്ത് യശോദ (94) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ. സഞ്ചയനം വ്യാഴാഴ്ച.
മക്കൾ: ബാബു (കെ. ബി. സ്റ്റോർ ചേവരമ്പലം), വാസുദേവൻ (ബാബു ഇലക്ട്രിക്കൽസ്, പൂവാട്ടുപറമ്പ്), വിനോദ് കുമാർ (സ്റ്റാർ ഇലക്ടിക്കൽസ്, എരഞ്ഞിപ്പാലം), സുനിൽകുമാർ (ഡോൺ ഡ്രസ്സസ്, തൊണ്ടയാട്), ഷാജി (ബെസ്റ്റ് എൻജിൽ റീ ബിൽഡേഴ്‌സ് മഞ്ചേരി), തങ്കമണി പാറോപ്പടി, ഗിരിജ (കുണ്ടുപറമ്പ്). മരുമക്കൾ: അനിത മാനാട്ട്, സുലോചന പെരുവയൽ, നിഷിത പാറോപ്പടി, ബിന്ദു തോട്ടിൽപീടിക, ജിഷ ചേളന്നൂർ, ശ്രീധരൻ, പരേതനായ സേതുമാധവൻ.