നന്മണ്ട: നന്മണ്ട പി.സി സ്‌കൂളിന് സമീപം ചെട്ട്യാംകണ്ടി ദാമോദരൻ നായർ (77) നിര്യാതനായി. ഭാര്യ: ജാനകി അമ്മ. മക്കൾ: ഷൈല, ഷൈജ (മോഹൻ ഡ്രൈവിംഗ് സ്‌കൂൾ കക്കോടി), ഷൈമ. മരുമക്കൾ: ശശി, രമേശൻ. സഞ്ചയനം വ്യാഴാഴ്ച.