gopi
ഗോപിനാഥൻ നായർ

പന്തീരാങ്കാവ്: മുതുവനത്തറ മേമൂലത്ത് ഗോപിനാഥൻ നായർ (64) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: നിധീഷ്, പ്രതീഷ്, അഖിലേഷ്.