ഒളവണ്ണ: തൊണ്ടിലക്കടവ് കിണറ്റിങ്ങരക്കണ്ടി സുബ്രഹ്മണ്യന്റെ ഭാര്യ ഷൈലജ (59) നിര്യാതയായി. മക്കൾ: ഷൈജു, ഷിജു, ലിജു, ബിജു. മരുമക്കൾ: വിജില, അമ്മിണി, ഷിഞ്ചു, അഖില. സഹോദരങ്ങൾ: ലളിത, പരേതനായ ശശി, സുധർമ്മൻ, രമ, ഷീബ, അജീഷ്, സിന്ധു. സഞ്ചയനം വെള്ളിയാഴ്ച.