sudha
സുധാകരൻ

കോഴിക്കോട്: തലശ്ശേരി ചേറ്റംകുന്ന് കൃഷ്ണഭവനിൽ മൂർക്കോത്ത് നല്ലക്കണ്ടി സുധാകരൻ (69) കോഴിക്കോട് പുതിയനിരത്ത് 'ആരാധന'യിൽ നിര്യാതനായി. പരേതരായ എം.എൻ.കരുണാകരന്റെയും എം.എൻ.ശ്രീദേവിയുടെയും മകനാണ്. സഹോദരങ്ങൾ: പരേതരായ സതി പുരുഷോത്തം, രതി ശിവദാസ്, എം.എൻ.പ്രഭാകരൻ, ഉമാദേവി. ശവസംസ്‌കാരം ബുധനാഴ്ച രാവിലെ 10 ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.