kunnamangalam-death
മാളു

കുന്ദമംഗലം: തുവ്വക്കുന്നത്ത് പരേതനായ മാനുവിന്റെ ഭാര്യ: മാളു(94) നിര്യാതയായി.മക്കൾ:- പരേതനായ ബാലൻ, ചന്ദ്രൻ, കൃഷ്ണൻകുട്ടി, തങ്കമണി, ശ്രീനു, അംബുജം. മരുമക്കൾ:-ശോഭന, രാധ, സരോജിനി, ഹരിദാസൻ, സിന്ധു, അരവിന്ദാക്ഷൻ. സഞ്ചയനം - ശനി.