kunnamangalam-death
ബേബി

കുന്ദമംഗലം: വരിട്ട്യാക്ക് പരേതനായ മണിയുടെ ഭാര്യ ബേബി (46) നിര്യാതയായി.മക്കൾ:- നീതു, നിഖിൽ.

മരുമകൻ:-ജിനീഷ് (നരിക്കുനി ). സംസ്ക്കാരം: ഇന്ന്(ബുധൻ) രാവിലെ 8മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ.