madavi
മാധവി

മാനന്തവാടി കളപ്പുരയ്ക്കൽ പരേതനായ നീലകണ്ഠന്റെ ഭാര്യ മാധവി(85)നിര്യാതയായി. മക്കൾ: രുക്മണി, രമേശൻ, രമ, സുഭാഷ്, പരേതയായ സുഭദ്ര.മരുമക്കൾ: ബേബി, ശ്രീജ, സുരേന്ദ്രൻ, അനിത, പരേതനായ പീതാമ്പരൻ.