calicut-university

അപേക്ഷ ക്ഷണിച്ചു
രണ്ടാം സെമസ്റ്റർ ബി.എഡ് 2017 സിലബസ്-2017 മുതൽ പ്രവേശനം റഗുലർ/സപ്ലിമെന്ററി, 2015 സിലബസ്-2016 പ്രവേശനം മാത്രം സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 20 വരെയും 170 രൂപ പിഴയോടെ 22 വരെയും ഫീസടച്ച് 24 വരെ രജിസ്റ്റര്‍ ചെയ്യാം.
മൂന്നാം വർഷ ബി.പി.എഡ് ഇന്റഗ്രേറ്റഡ് (2014 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 17 വരെയും 170 രൂപ പിഴയോടെ 21 വരെയും ഫീസടച്ച് 23 വരെ രജിസ്റ്റര്‍ ചെയ്യാം.

നാലാം സെമസ്റ്റർ യു.ജി പരീക്ഷ മാറ്റി
മെയിൽ നടത്താനിരുന്ന അഫിലിയേറ്റഡ് കോളേജ്/ വിദൂര വിദ്യാഭ്യാസം/ പ്രൈവറ്റ് രജിസ്‌ട്രേഷൻ/ വിദേശ/ കേരളത്തിന് പുറത്തെ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ നാലാം സെമസ്റ്റർ (സി.യു.സി.ബി.സി.എസ്.എസ്) ബി.കോം/ബി.ബി.എ/ബി.കോം വൊക്കേഷണൽ/ ബി.കോം ഓണേഴ്‌സ്/ ബി.എച്ച്.എ/ ബി.ടി.എച്ച്.എം/ ബി.കോം പ്രൊഫഷണൽ പരീക്ഷ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.


പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ബി.എ/ബി.എസ്.ഡബ്ല്യൂ/ബി.വി.സി/ബി.ടി.എഫ്.പി/ബി.ടി.ടി.എം/ബി.എ അഫ്‌സൽ-ഉൽ-ഉലമ (സി.യു.സി.ബി.സി.എസ്.എസ്) ഏപ്രിൽ/ മേയ് 2018 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് അപേക്ഷിക്കേണ്ട തിയതി പിന്നീട് അറിയിക്കും.

2018 ഡിസംബറില്‍ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ എം.എസ്.സി ജനറർ ബയോടെക്‌നോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.


പുനർമൂല്യനിർണയ ഫലം
രണ്ടാം സെമസ്റ്റർ ബി.എ/ബി.എ അഫ്‌സൽ-ഉൽ-ഉലമ/ബി.എസ്.ഡബ്ല്യൂ/ബി.വി.സി/ബി.ടി.ടി.എം (സി.യു.സി.ബി.സി.എസ്.എസ്) ഏപ്രിൽ 2017 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ.
രണ്ടാം സെമസ്റ്റർ ബി.എഡ് ജൂണ്‍ 2018 (തടഞ്ഞുവെച്ച ഫലം) പുനർമൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടണം.