death
രാജന്‍

വടകര: ചോറോട് ചേന്ദമംഗലം പറമ്പത്ത് രാജന്‍(64) നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: ലിജേഷ്, ലിഷ, ജിഷ. മരുമക്കള്‍: മുകുന്ദന്‍, ഷിജി. സഹോദരങ്ങള്‍: വാസു, അശോകന്‍, നാരായണി, കല്ല്യാണി, നാണി, കമല, പരേതരായ ശങ്കരന്‍, നാണു, മാതു.