വടകര: മടപ്പള്ളി അറക്കല്‍ ക്ഷേത്രത്തിന് സമീപം വലിയവീട്ടും താഴെ ബാലന്‍(68) നിര്യാതനായി. ഭാര്യ: സത്യ. മക്കള്‍: ലിനീഷ്, ലസ്സി, ലിസ്സ. മരുമക്കള്‍: ദാസന്‍, ഗോപാലകൃഷ്ണന്‍(ഇരുവരും സൗദി), ഇന്ദു. സഹോദരങ്ങള്‍: ഭരതന്‍, ജയചന്ദ്രന്‍, പ്രഭാകരന്‍, പ്രമോദ്, ഭാനുമതി, റീത്ത.