പന്തീരാങ്കാവ്: അറപ്പുഴ കുഴിമ്പാട്ടിൽ ലോഹിതാക്ഷൻ (72) നിര്യാതനായി. റിട്ടയേർഡ് സ്റ്റീൽ കോംപ്ലക്‌സ് ജീവനക്കാരനാണ്.
ഭാര്യ: പങ്കജാക്ഷി. മക്കൾ: ലിജി, ലിസ്‌ന, റോഷ്‌ന മരുമക്കൾ: ഫിറോഷ് ബാബു (പെരിങ്ങാവ്), പ്രജീഷ് (ഇടിമൂഴിക്കൽ), ദീപു (വയനാട്)