ബാലുശ്ശേരി: കിനാലൂർ പരേതനായ പറമ്പത്ത് കേളുവിന്റെ ഭാര്യ മാളു അമ്മ (93) നിര്യാതയായി.
മക്കൾ: സാവിത്രി, വേണു, പരേതയായ കാർത്ത്യായനി
മരുമക്കൾ: ശ്രീലത, പരേതരായ സദാനന്ദൻ കക്കോടി, സുന്ദർദാസ് ഫറോക്ക്