കൊയിലാണ്ടി: കുറുവങ്ങാട് നരിക്കുനിതാഴെ ആമിന (72) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മകൻ: നിസാർ മരുമകൾ: റഹ്ന (പള്ളിക്കര) സഹോദരങ്ങൾ: സുബൈദ, സുഹറ, അസ്മ, റംല .