കോയമ്പത്തൂർ: ചളവറ പാലാട്ട് മാലതി ഗംഗാധരൻ (85) കോയമ്പത്തൂരിലുള്ള രാമനാഥപുരത്തെ കല്പന എന്ന വസതിയിൽ നി​ര്യാതയായി​. അച്ഛൻ: പരേതനായ ചേറ്റൂർ രാവുണ്ണി നായർ. അമ്മ: പരേതയായ പാലാട്ട് അമ്മി​ണിഅമ്മ. ഭർത്താവ്: കെ . ഗംഗാധരൻ നമ്പ്യാർ (പ്ളാന്റർ). സഹോദരൻ: കൃഷ്ണൻകുട്ടി പാലാട്ട് (ചെന്നൈ). മക്കൾ: മധു പാലാട്ട് (യു.എസ്), മോഹൻ പാലാട്ട് (യു.എസ് ), മനോജ് പാലാട്ട് (പൂന), ജിത (കോവൈ ). മരുമക്കൾ: മായ, നിർമല, ഉഷ, കാർത്തികേയൻ. സഞ്ചയനം വ്യാഴാഴ്ച.