കുറ്റ്യാടി: മണിയൂർ താഴ പരേതനായ പുത്തൻപീടികയിൽ കണ്ണന്റെ ഭാര്യ മാണി (70) നിര്യാതയായി. മക്കൾ: രാജൻ, രവീന്ദ്രൻ, ശാന്ത. മരുമക്കൾ: ചന്ദ്രി (കരുകുളം), ബേബി (കണ്ണൂർ) വാസു (പൂതം പാനി ) സഞ്ചയനം: വ്യാഴാഴ്ച.