നരിക്കൂട്ടുംചാൽ: പരേതനായ വടയം കണാര പണിക്കരുടെ ഭാര്യ പനമ്പ്രത്തിൽ അമ്മാളു (85) നിര്യാതയായി. മക്കൾ: ചന്ദ്രൻ ,ശാന്ത
മരുമക്കൾ: ചന്ദ്രിക (കോട്ടൂർ), പരേതനായ ഗംഗൻ പണിക്കർ.