കുറ്റ്യാടി: കോക്കല്ലൂർ കൂനഞ്ചേരി ഞേറചാലിൽ കൃഷ്ണൻ നായർ (86) നിര്യാതനായി. ഭാര്യ: ജാനകി അമ്മ
മക്കൾ: അശോകൻ നായർ, ശ്യാമള, പുഷ്പ (ഇ.എസ്.ഐ.ഓഫീസ് വടകര),സന്തോഷ് കുമാർ (ജീവൻ സ്‌പേയർ പാർട്‌സ് എകരൂർ) ഗീത.
മരുമക്കൾ: രാമചന്ദ്രൻ (കണ്ണാടിപ്പൊയിൽ), രഘുനാഥ് (ചേലിയ), അംബുജ, സജിന (എം.എം.സി.മൊടക്കല്ലൂർ) പരേതനായ മോഹനൻ (പേരാമ്പ്ര). സഞ്ചയനം: ഞായറാഴ്ച.