മാനന്തവാടി: വരയാൽ മാഞ്ഞൂരാൻ പൗലോസ് (86) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ : മാത്യു,ജോണി,രാജു,ചിന്നമ്മ,മോളി,ലിസി,ആലീസ്. മരുമക്കൾ: ചിന്നമ്മ,അമ്മിണി, ലിസി,കുഞ്ഞുമോൻ,ഐപ്പ്,സാബു,എൽദോ. സംസ്‌ക്കാരം ഇന്ന്രാവിലെ 11 മണിക്ക് വരയാൽ സെന്റ് പോൾസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.