balakrishnana
ബാലകൃഷ്ണൻ

കുട്ടമ്പൂർ : കൊല്ലൻകണ്ടിയിൽ പരേതനായ രാമര്
മാസ്റ്ററുടെ മകൻ ജില്ലാ കോടതി റിട്ട. ഉദ്യോഗസ്ഥൻ
കെ. ബാലകൃഷ്ണൻ (66) ഗുരുകൃപ വസതിയിൽ
നിര്യാതനായി. ഭാര്യ: സുധ. മക്കൾ: സന്തോഷ്‌കുമാർ
(എൽ ആൻഡ് ടി, ചെന്നൈ), രാജേശ്വരി.
മരുമക്കൾ: ശ്രീനാഥ് (എൻഐടി, കോഴിക്കോട്),
വിനുത. സഹോദരങ്ങൾ: അപ്പുക്കുട്ടൻ, രാമചന്ദ്രൻ,
കാർത്ത്യായനി, ദേവകി, വിലാസിനി. സഞ്ചയനം:
ശനിയാഴ്ച.