മുചുകുന്ന്: പരേതനായ ചാത്തു നമ്പ്യാരുടെ ഭാര്യ ചെറുവാനത്ത് ലക്ഷ്മി അമ്മ (78) നിര്യാതയായി. മക്കൾ: ചന്ദ്രൻ നായർ (എടവന ത്താഴ മാവ ട്ട് ), രമേശൻ, ഉഷ. മരുമക്കൾ: കുഞ്ഞിരാമൻ (ഒള്ളൂർ), ഇന്ദിര, സ്മിത. സഞ്ചയനം ഞായറാഴ്ച.