ഒളവണ്ണ: മണാൽ അനിൽ കുമാർ (49) നിര്യാതനായി. സി.പി.എം ഒളവണ്ണ ലോക്കൽ കമ്മറ്റി അംഗവും കൊടിനാട്ടുമുക്ക് നോർത്ത് ബ്രാഞ്ച് സെക്രട്ടറിയും ഒളവണ്ണ സർവ്വീസ് സഹകരണ ബാങ്ക് ഡയരക്ടറുമാണ്. ഭാര്യ: പ്രബിത. മക്കൾ: അൽബിത്ത്, അൽഹിത്ത്. സഹോദരങ്ങൾ: ലളിത, പുഷ്പ, അജിത, സജിത, വിനിത. സഞ്ചയനം: വ്യാഴാഴ്ച.