ചാത്തമംഗലം: ചാത്തൻകോട്ടുമ്മൽ പരേതനായ രാമൻ വൈദ്യരുടെ ഭാര്യ കാർത്യായനി (97) നിര്യാതയായി. മക്കൾ: രാമദാസ് (റിട്ട. ആർപിഎഫ്), ചന്ദ്രൻ (റിട്ട. ബിഎസ്എൻഎൽ), സുലോചന, സുരേഷ്ബാബു,മനോജ്. മരുമക്കൾ: സതീദേവി, സരോജിനി,പരേതനായ ബാബുരാജ്, ശാരദ,രജനി. സഞ്ചയനം ഞായറാഴ്ച.