പേരാമ്പ്ര : മരുതേരിയിലെ വടക്കേ തളിയോത്ത് ചന്ദ്രശേഖരൻ (74) (റിട്ട: എംപ്ലോയി മെൻറ് ഓഫീസ്, കൊയിലാണ്ടി) നിര്യാതനായി. ഭാര്യ വൽസല. മക്കൾ നിജീഷ് (ഉദയ മെഡിക്കൽ സ് പേരാമ്പ്ര) ജിനിക്ഷ. മരുമക്കൾ പ്രബിലേഷ് (മരുതേരി) ജിംഷ (കൊയിലാണ്ടി ). സഹോദരങ്ങൾ ഗംഗാധരൻ, വേണുഗോപാലൻ, പരേതയായ സുനീതി.