kunnamangalam-death
രമാദേവി


കുന്ദമംഗലം:- ചൂലാം വയൽ അമ്പലപറമ്പിൽ സഹദേവന്റെ ഭാര്യ രമാദേവി ( 54 ) നിര്യാതയായി.മക്കൾ:- അർഷ, അൻഷ. മരുമകൻ:- രഞ്ജിത്( കുമാരസ്വാമി ).