കൊടുവള്ളി: പോർങ്ങോട്ടൂർ കുമ്പളത്തിൽ ശങ്കരൻ (74) നിര്യാതനായി. ഭാര്യ: ജാനു.മക്കൾ: ശൈലജ, ഷീബ, ശ്രീജ, ഷൈജ.
മരുമക്കൾ: ലോഹിദാക്ഷൻ, മണിരാജ്, വിജയൻ, ജയദേവൻ.സഹോദരങ്ങൾ: സരോജിനി, ശാന്ത, പരേതരായ ഗംഗാധരൻ, വേലായുധൻ, ദേവകി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ.