photo
മാധവി

ബാലുശ്ശേരി: പനങ്ങാട് നോർത്ത് ചൊവ്വരിപ്പാറയിൽ വി.എം.മാധവി (70) നിര്യാതയായി.

ഭർത്താവ് : പരേതനായ വെയിലാണ്ടി

മക്കൾ: സുര വി.എം ഡയറക്ടർ പനങ്ങാട് സർവ്വീസ് സഹകരണ ബേങ്ക്, എൽ.ജെ.ഡി. പനങ്ങാട് പഞ്ചായത്ത് കമ്മിറ്റി അംഗം), പുഷ്പ, ബിന്ദു

മരുമക്കൾ: ഉഷ എരവട്ടൂർ, സുരേഷ് തലയാട്, സുരേന്ദ്രൻ പുന്നശ്ശേരി

സഹോദരങ്ങൾ: പരേതനായ ബാലൻ, ജാനു

സഞ്ചയനം: തിങ്കളാഴ്ച