വട്ടക്കിണർ: വട്ടക്കിണറിന് പടിഞ്ഞാറുഭാഗം ചെമ്മലശ്ശേരി പറമ്പിൽ താമസിക്കുന്ന പാലക്കൽ ത്യാഗരാജൻ എന്ന മണി (53) നിര്യാതനായി. മാതാവ്: കല്യാണി. ഭാര്യ: ബിന്ദു. മക്കൾ: അശ്വതി, അക്ഷയരാജ്. മരുമകൻ: ലാൽസൻ. സഹോദരങ്ങൾ: ദാസൻ, ദിനേശൻ, സന്തോഷ്, ലീല