പുവ്വാട്ടുപറമ്പ്: പരേതനായ കളരിപുറായിൽ രാജന്റെ ഭാര്യ ലത (65) നിര്യാതയായി. മക്കൾ: സൂരജ്, സുജ. മരുമക്കൾ: ഹരി(അധ്യാപകൻ, ജി.യു.പി.എസ്, വലിയോറ, വേങ്ങര), സുമിത.