മോരിക്കര: ഷീബ നിവാസ് കൂവ്വോത്ത്പറമ്പ് പരേതനായ അയ്യപ്പന്റെ ഭാര്യ ദേവി (72) നിര്യാതയായി. മക്കൾ: ദിനേശൻ, അനിൽകുമാർ, സുനിൽകുമാർ, ഷാജി, ഷീബ, പ്രശാന്ത്. മരുമക്കൾ: ബിന്ദു, സുഭാഷിണി, നിഷ, സൗമ്യ, ദേഷ്മ, അനീഷ്ബാബു. സഹോദരങ്ങൾ: ടി.പി. ചന്ദ്രൻ, ടി.പി.ശശി. സഞ്ചയനം തിങ്കളാഴ്ച.