deth
ചേക്കുഞ്ഞി

ഫറോക്ക്: കോടമ്പുഴ​യിലെ ​ സി.പി.ഐ. പ്രവർത്തകനും പഴയ കാല​ ​ കലാസാംസ്കാരിക പ്രവർത്തകനുമായിരുന്ന കളത്തിങ്ങൽ ചേക്കുഞ്ഞി (86) നിര്യാതനായി.

ഭാര്യ: ആമിന. മക്കൾ: ബീരാൻ കോയ , (എഫ്.സി. ഐ. ) സലിം, റഷീദ്, (സൗദി) റംല.

മരുമകൻ: ബാവ ( ചുങ്കം)