ഫറോക്ക്: കരുവൻ തിരുത്തി പാതിരിക്കാട് നാറാംകുന്നത്ത് ഇമ്പിച്ചിബാവ എന്ന ബിച്ചാവയുടെ ഭാര്യ കുഞ്ഞിപ്പാത്തുട്ടി (77) നിര്യാതയായി.
മക്കൾ: സാറ, അബ്ദുൾ ഖാദർ , മുഹമ്മദലി, ശരീഫ, ശംസുദ്ദീൻ
മരുമക്കൾ: ഹുസൈൻ (പൊറ്റമ്മൽ ) സുഹറാബി, സലീന, മുസ്തഫ (ഒളവണ്ണ) സുഹറ