മാനന്തവാടി: ഒണ്ടയങ്ങാടി വരടിമൂലയിലെ വെള്ളക്കാട്ട് ജോസ് (66) നിര്യാതനായി.മക്കൾ: റിനി, ജിനി, ജിജോ. മരുമക്കൾ: കുഞ്ഞുമോൻ, ഷിനോയ്, ഷിൽജ.