suresh-babu
സുരേഷ് ബാബു

സുൽത്താൻ ബത്തേരി : ചുള്ളിയോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ പഴൂർ അമരമ്പം അജ്ഞനം വീട്ടിൽ സുരേഷ് ബാബു (52) കുഴഞ്ഞ് വീണു മരിച്ചു. കഴിഞ്ഞ ദിവസം ബത്തേരി ടൗണിൽ വെച്ചായിരുന്നു സംഭവം. ഭാര്യ : രാജേശ്വരി (അധ്യാപിക ഗ്രീൻഹിൽസ് സ്‌കൂൾ) മകൾ : അഞ്ജന.