hussain
ഹുസയിൻ ഹാജി

കൊയിലാണ്ടി: പാലക്കുളം വാഴവളപ്പിൽ ഹുസയിൻ ഹാജി (68) നിര്യാതനായി. ഭാര്യ: കുഞ്ഞയിശ. മക്കൾ: ഖമറുദ്ദീൻ (ബഹ്‌റിൻ), കുഞ്ഞബ്ദുള്ള (മലേഷ്യ), ഷഹർബാൻ, സെമീറ. മരുമക്കൾ:കുഞ്ഞാലി, ജാഫർ, ഫസീല, ഇർഷാൻ. സഹോദരങ്ങൾ: ബാവോട്ടി, അബ്ദുറഹ്മാൻ, ഇബ്രാഹിം, ഹമീദ്, അസ്സയിനാർ, റഷീദ്, പരേതനായ ആലിക്കുട്ടി.