കൊടുവള്ളി: കരുവൻപൊയിൽ പൊൻപാറക്കൽ മുഹമ്മദ് (മർക്കസ് മുഹമ്മദ് 63) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ഷമീർ അഹമ്മദ്, സൈനുൽ ആബിദ്, ഷാഹിന, സാജിർ, സുഫൈദ്. മരുമകൻ: സുഹൈൽ (മാവൂർ).