narayanan
നാരായണൻ

കൂമുള്ളി: താനോളി മീത്തൽ നാരായണൻ (68) നിര്യാതനായി.

ഭാര്യ: കമല. മക്കൾ: ഷാജു (അദ്ധ്യാപകൻ മാസ്‌കോളജ് പാണ്ടിക്കാട്), മിനി. മരുമക്കൾ: ഷൈജി (അദ്ധ്യാപിക ജി.എസ്.എസ് തിരുവാലി), വിജയൻ പുറക്കാട്ടിരി. സഹോദരങ്ങൾ: ദാമോദരൻ കെ.വി, രവീന്ദ്രൻ കെ.വി, ചന്ദ്രൻ കെ.വി. സഞ്ചയനം: വ്യാഴാഴ്ച.