nalini
നളിനി

കടലുണ്ടി: പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപം പാറ്റയിൽ വാസുവിന്റെ ഭാര്യ മൂലയിൽ നളിനി (64) നിര്യാതയായി. മക്കൾ: വിനീഷ് കുമാർ, മിനി, മധു, ലില്ലി. മരുമക്കൾ: റിത (കാരാട്), സുരേഷ് കുമാർ (നരിക്കുനി), അനീഷ് കുമാർ (കടലുണ്ടി). സഹോദരങ്ങൾ: മൂലയിൽ സോമൻ,ദേവദാസൻ, ലോഹിതാക്ഷൻ, സത്യഭാമ. സഞ്ചയനം ഞായറാഴ്ച.