വടകര: ഓര്‍ക്കാട്ടേരി മണപ്പുറം പോളാംകുറ്റികുനി രാമചന്ദ്രന്‍ (രാമന്‍ ഡ്രൈവര്‍)(48) നിര്യാതനായി. അമ്മ: നാരായണി. ഭാര്യ :സുനിത. മക്കള്‍: വിഷ്ണുപ്രിയ, അരുണ്‍. സഹോദരങ്ങള്‍: ബാബു, പ്രമീള.