കുന്ദമംഗലം: വിദ്യാർത്ഥിനി പനി ബാധിച്ച് മരിച്ചു. കാരന്തൂർ കോണോട്ട് താഴെകീഴ്മഠത്തിൽ സതീശന്റെ മകൾ നന്ദന (13) ആണ് കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചത്. കുന്ദമംഗലം ഹൈസ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ഥിനിയാണ്. അമ്മ:- പ്രജിത. സഹോദരി:- ശ്രേയ.