പൊക്കുന്ന്: കുണ്ടൂളി തൊടി മീത്തൽ രാജന്റെ ഭാര്യ സുമതി (62) നിര്യാതയായി. മക്കൾ: നിഷാന്ത്, രമ്യ. മരുമക്കൾ: ബിഷിത, ഷിനോദ്. സഞ്ചയനം വ്യാഴാഴ്ച.