death
അനിത

വടകര: ചോമ്പാല കല്ലാമലയിലെ തെക്കേ പുത്തന്‍ പുരയില്‍ അനിത(44) നിര്യാതയായി. ഭര്‍ത്താവ്: രമേശന്‍. മക്കള്‍: സ്നേഹ രമേശന്‍, സായൂജ്. പിതാവ്: പരേതനായ ഗോപാലന്‍. മാതാവ്: ലീല. സഹോദരങ്ങള്‍: രമണി, മിനി, അജിത്ത്‌.