കല്ലാച്ചി:പടിഞ്ഞാറ്റില്ലത്ത് താഴെ കുനി മാണി ( 86) നിര്യാതയായി. ഭർത്താവ് പരേതനായ കണ്ണൻ. മക്കൾ: കരുണാകരൻ, ചന്ദ്രൻ , അശോകൻ, ശാന്ത, പ്രേമ, അനീഷ്, പരേതയായ ഷിജില . മരുമക്കൾ ജയദേവൻ, ചന്ദ്രൻ , ഉണ്ണികൃഷ്ണൻ, ചന്ദ്രി, അനിത, ഷീബ.