കല്ലാച്ചി: കാക്കാറ്റി കൊയിലോത്ത് കമല (67) നിര്യാതയായി. ഭർത്താവ് പരേതനായ കുമാരൻ. മക്കൾ: ബാലകൃഷ്ണൻ , സുമതി ,പ്രേംരാജ് സ്‌പ്രേ പെയിന്റർ മലബാർ വർക്ക് ഷോപ്പ് കുമ്മങ്കോട് ,അശോകൻ സോപാനം മെറ്റൽ ഇഡസ്ട്രീസ് കല്ലാച്ചി ,മോളി ,അനിത ,അനീഷ് . മരുമക്കൾ : ശാന്ത അങ്കൻവാടി വർക്കർ സെൻട്രൽ പൊയിലൂർ ,സുരേന്ദ്രൻ ,സുരേഷ് കൈവേലി ,മനോജൻ വടകര ,ഷിജി ഹോമിയോ മെഡിക്കൽ കല്ലാച്ചി ,ദിവ്യ ചെറു മോത്ത് .