കുറ്റിയാടി: ചേലക്കാട് പൗർണമി വായനശാലയ്ക്ക് സമീപം തയ്യുള്ളതിൽ താമസിക്കും മാപ്പിയാണ്ടി രാമചന്ദ്രൻ (60) നിര്യാതനായി
മക്കൾ: നന്ദിത, നവനീത്.സഹോദരങ്ങൾ: പരേതനായ കുഞ്ഞിക്കണ്ണൻ നമ്പ്യാർ (റിട്ട. എസ്. ഐ) ,മാധവിയമ്മ, എം.ബാലകൃഷ്ണൻ നമ്പ്യാർ, എം.പത്മനാഭൻ (റിട്ട.. എസ് പി ), പത്മാവതിയമ്മ. (അരൂർ), ഗംഗാധരൻ. സഞ്ചയനം ഞായറാഴ്ച്ച